വയലുകളുടെ റാണിയാവാൻ ‘ഗോപിക’; കർഷകൻ വികസിപ്പിച്ച നെൽവിത്തിന് കേന്ദ്ര കാർഷിക മന്ത്രാലയത്തിൻ്റെ അംഗീകാരം
പുലാമന്തോൾ(മലപ്പുറം): നീണ്ടുരുണ്ട് സ്വാദേറിയ ചോറ്. ഭംഗിയും കനവുമുള്ള അരിമണികൾ. ഇത് വേറിട്ടൊരു മട്ട അരിയാണ് – ‘ഗോപിക’. രോഗപ്രതിരോധശേഷി കൂടിയ വിത്ത്. ഒരു മീറ്ററിലധികം നീളമുള്ള വൈക്കോൽ.…