ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; തെഹ്റാൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി സ്ഫോടനങ്ങൾ

തെഹ്റാൻ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഒടുവിൽ ഇസ്രായേലിൻ്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലെയും…

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ

പരീക്ഷ മാറ്റി   ▪️ നവംബർ 25 – ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ…

ഉപതെരഞ്ഞെടുപ്പ്:പോലീസ് നിരീക്ഷകന്‍ ജില്ലയിലെത്തി

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകന്‍ എം. അക്കനൂരു പ്രസാദ് പ്രളാദ് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാളാണ്. 2011 ഐ.പി.എസ്…

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലും കനത്ത മഴയും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 27 ഞായറാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്നാണ്…

കനത്ത മഴയില്‍ കൂറ്റൻ മതിലിടിഞ്ഞ് നാല് വാഹനങ്ങള്‍ തകര്‍ന്നു

തിരുവനന്തപുരം :കനത്ത മഴയില്‍ കൂറ്റൻ മതിലിടിഞ്ഞ് വീടിന് മുൻപില്‍ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും പൂർണ്ണമായും തകർന്നു.അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന്…

പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടൽ സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2…

മുത്തങ്ങയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

ബത്തേരി :ദേശീയപാത -766 മുത്തങ്ങയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികർക്ക് നിസാരപരുക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കോഴിക്കോട് സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. മൈസൂർ…

ഹാഷിഷുമായി ബംഗളൂരു സ്വദേശി പിടിയില്‍

ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനയില്‍ 11. 28ഗ്രാം ഹാഷിഷുമായി യുവാവ് പോലീസ് പിടിയിലായി. ബംഗളൂരു ജാലഹള്ളി സ്വദേശി അലന്‍ റോഷന്‍ ജേക്കബിനെയാണ്(35) കെ.കെ. സോബിന്‍, സിപിഒമാരായ നിയാദ്,…

ഒരു കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; തൃശൂർ സ്വദേശി അറസ്റ്റിൽ

മേപ്പാടി:ഒരു കോടി രൂപ വായ്‌പ നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടിൽ ഇ എച്ച്…