പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളിൽ പ്രചരണത്തിനെത്തും
കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.…
കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.…
മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതാമദ്യപാനം യുവാക്കൾക്കിടയിൽ സ്ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്യി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്‌നമായി…
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ അന്തരിച്ചു. ബീമാപ്പള്ളി കുഴിവിളാകം രേവതി (34) ആണ് നിര്യാതയായത് . വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി…
പൗണ്ട് – 108.97 യൂറോ – 90.75 സ്വിസ് ഫ്രാങ്ക് – 97.05 ഓസ്ട്രേലിയന്‍ ഡോളര്‍ – 55.97 കനേഡിയന്‍ ഡോളര്‍ – 60.84. ബഹറിന്‍ ദിനാര്‍…
താമരശ്ശേരി : അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു പൊട്ടികയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്.കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ…
കൽപ്പറ്റ :ചുണ്ടേൽ ആനപ്പാറയിൽ ക്യാമറയിൽ കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു. കഴിഞ്ഞ ദിവസം മൂന്നു പശുക്കളെ കൊന്നുവെന്നു കരുതുന്ന രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.എന്നാൽ ഇക്കാര്യത്തെക്കുറിച്ചു…
തൃശൂർ : തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം പിടിച്ചെടുത്തു. അഞ്ചു കൊല്ലത്തെ…
കൽപ്പറ്റ: എൻ.ഡി.എ. വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യാ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൽപ്പറ്റ എടഗുനി…
കൽപ്പറ്റ: സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.15 ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എൽ.ഡി.എഫ്.കൽപറ്റയിൽനടത്തിയ റോഡ് ഷോക്ക്…
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്‌ടമായതും നശിച്ചതുമായ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരിബാധിതർക്കു സൗജന്യമായി നൽകാൻ മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയ നടപടിക്ക്…