ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം
മേപ്പാടി: മുണ്ടക്കൈ- ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍…
