വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ബാങ്ക് അക്കൗണ്ട് വഴിപണമിടപാട് വയനാട് ജില്ലയിലും വ്യാപകം; രക്ഷിതാക്കള്‍ ജാഗ്രതപാലിക്കുക
കല്‍പ്പറ്റ: ട്രേഡിംഗ് കമ്പനിയില്‍ ഓണ്‍ലൈന്‍ ജോലിനല്‍കാമെന്ന വ്യാജേനെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തുന്ന സംഘം വയനാട് ജില്ലയിലും വ്യാപകമാകുന്നതായി സൂചന. ജില്ലയിലെ ഒരു…
