സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബത്തേരി : നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച സുൽത്താൻ…

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. വരും മണിക്കൂറിൽ…

നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും.2024 ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന്…

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ ഖുശ്ബുവിനെ ഇറക്കാൻ ബിജെപി; അന്തിമപട്ടികയിൽ നടിയുടെ പേരും

കൽപ്പറ്റ : വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.   തൃശ്ശൂരിന് സമാനമായ രീതിയിൽ…

ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സ് ലോഗോ പ്രകാശനം ചെയ്തു

മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23,24,25 തിയതികളില്‍ നടക്കുന്ന ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി…

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ബാങ്ക് അക്കൗണ്ട് വഴിപണമിടപാട് വയനാട് ജില്ലയിലും വ്യാപകം; രക്ഷിതാക്കള്‍ ജാഗ്രതപാലിക്കുക

കല്‍പ്പറ്റ: ട്രേഡിംഗ് കമ്പനിയില്‍ ഓണ്‍ലൈന്‍ ജോലിനല്‍കാമെന്ന വ്യാജേനെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തുന്ന സംഘം വയനാട് ജില്ലയിലും വ്യാപകമാകുന്നതായി സൂചന. ജില്ലയിലെ ഒരു…

പുല്‍പ്പാറയില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ

കൽപ്പറ്റ :നാട്ടുകാരെ ഭീതിയിലാക്കി പുല്‍പ്പാറയില്‍ പുലി സാന്നിധ്യമുണ്ടായതിന് പുറമേ റാട്ടകൊല്ലി വാഴക്കുണ്ട് പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നടപടി വനം…

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ഭൂമി അനാവശ്യസന്ദർശനം അനുവദിക്കില്ല – ജില്ലാ കലക്ടർ

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. പ്രദേശത്ത് നിലവില്‍ നിയന്ത്രണം…

കുറുവാദ്വീപ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവ്; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

പാല്‍വെളിച്ചം: കുറുവാ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചതിലും ടിക്കറ്റ് ചാര്‍ജ്ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പയ്യംമ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന്റെ…