ടെസ്റ്റില്‍ ക്രിക്കറ്റിൽ 9000 റൺസ് പിന്നിട്ട് കോഹ്‌ലി

ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് കോഹ്‌ലി…

വടക്കാഞ്ചേരിയിൽ കാറിടിച്ച് 2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട്:വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച്…

സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ താമസിച്ചു വരുന്ന 4 സ്ഥിരം കുറ്റവാളികളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. വൈത്തിരി പൊഴുതന സ്വദേശികളായ മയിലും പാത്തി…

മിസ് ഇന്ത്യ കിരീടം ചൂടി നികിത പോർവാൾ

മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള നിഖിത പർവാലിനു ഫെമിന മിസ് ഇന്ത്യ വേൾഡ് പട്ടം. 30 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളിൽ നിന്നു കിരീടം ചൂടിയ നിഖിത മിസ് വേൾഡ്…

പ്രിയങ്ക വരുന്നു, വയനാട്ടില്‍ ഏഴ് ദിവസം പര്യടനം; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കൽപ്പറ്റ: കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന്…

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ദില്ലി: :ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി…

ദുരന്തങ്ങൾ നേരിടാൻ കേരളത്തിന് 782 കോടി നല്‍കിയെന്ന് കേന്ദ്രം ഹൈകോടതിയിൽ

കൊച്ചി : ദുരന്തങ്ങൾ നേരിടാൻ കേരളത്തിന് 782 കോടി നല്‍കിയെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്…

മേത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: മലപ്പുറം പൊന്മുണ്ടം നാലു കണ്ടത്തിൽ വീട്ടിൽ ഫിറോസ് അസ്‌ലം (33)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.  മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു…

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂർ, ചക്കാലക്കൽ വീട്ടിൽ സുജിത്തി(28)നെയാണ് കാപ്പ ചുമത്തി ജയിലിടച്ചത്. കവർച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ…

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; അവസാന തീയതി നവംബര്‍ 25

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്‌റ്റേണ്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ആകെ 12 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.  …