കാടുവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പനമരം : ചുണ്ടക്കുന്നിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലുംചുവട് കോളനിയിലെ വിജയൻ (40) ആണ് മരിച്ചത്. ചുണ്ടക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുകൾ വെട്ടുന്നതിനിടെ കെഎസ്ഇബിയുടെ പോസ്റ്റിൽ…

സംസ്ഥാന തല റുമറ്റോളജി സമ്മേളനം നടന്നു

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി…

ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിലായിരുന്നവർ രോഗം

രാജ്യത്ത് എം പോക്ക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക്…

മലപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ്…

അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: കശ്മ‌ീരിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ…

നാടൻ തോക്കുമായി മൂന്നു പേരെ വനം വകുപ്പ് പിടികൂടി

മാനന്തവാടി: വെള്ളമുണ്ടയിൽ നാടൻ തോക്കുമായി മൂന്നു പേർ വനം വകുപ്പിന്റെ പിടിയിലായി. മംഗലശ്ശേരി രാമചന്ദ്രൻ(39), മാടത്തുംകുനി ചന്ദ്രൻ(49), മാടത്തുംകുനി ബാലകൃഷ്ണൻ(34) എന്നിവരെയാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് റേഞ്ച്…

SBI ആശാ സ്കോളർഷിപ്പ്: 10000 പേർക്ക്, 6-ാം ക്ലാസ് മുതൽ പിജി വരെ അപേക്ഷിക്കാം

സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (എസ്ബിഐ) സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളിൽ കഴിയുന്ന 10,000 പ്രതിഭാധനരായ…

മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം പവൻ 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപ നൽകേണ്ടത്.…

കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാദങ്ങൾ കണ്ടെത്തി.

കേണിച്ചിറ: മണൽവയലിലെ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാദങ്ങൾ കണ്ടെത്തി. മണൽവയൽ മന്നാട്ട് ബാബുവിൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കാൽപ്പാടുകൾ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന…