മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം പവൻ 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപ നൽകേണ്ടത്.…

കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാദങ്ങൾ കണ്ടെത്തി.

കേണിച്ചിറ: മണൽവയലിലെ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാദങ്ങൾ കണ്ടെത്തി. മണൽവയൽ മന്നാട്ട് ബാബുവിൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കാൽപ്പാടുകൾ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന…

മലപ്പുറത്ത് യുവാവിനെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ് .അന്വേഷണ സംഘം പാലക്കാട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. നാലാം തിയ്യതിയാണ് വിഷ്ണുജിത്ത്…

ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി BSNL

ഉപഭോക്താക്കള്‍ക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബി എസ് എൻ എൽ  ഇപ്പോൾ. ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ്…

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു.ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ…

വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു

മാനന്തവാടി:തൊണ്ടര്‍നാട് തേറ്റമലയില്‍ നാല് പവന്‍ സ്വര്‍ണ്ണാഭരണത്തിന് വേണ്ടി അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചോലയില്‍ ഹക്കീമി(42)നെ കോടതി റിമാന്റ് ചെയ്തു.തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ…

ഓണക്കിറ്റ്;വിതരണം ഇന്ന് മുതൽ.

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ…

നവവരനെ കാണാതായിട്ട് നാല് ദിവസം; വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹിതനാകേണ്ടിയിരുന്ന യുവാവിനെ നാല് ദിവസമായി കാണാനില്ല. നാലാം തീയതി പാലക്കാട്ടേക്ക് പോയ വിഷ്ണുജിത്തിനെക്കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു മാതാവ് തന്റെ…

റോഡ് പണിക്കിടെ മതിൽ തകർന്ന് വീണു അഥിതി തൊഴിലാളി മരണപ്പെട്ടു

സുൽത്താൻ ബത്തേരി -താളൂർ അന്തർ സംസ്ഥാന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോളിയാടി അച്ഛൻ പടി ഭാഗത്ത് ഡ്രൈനേജ് എടുക്കുന്നതിനിടയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി…

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ലുലു മാൾ കോഴിക്കോട് തുറന്നു

കോഴിക്കോട്: മലബാറിലെ ഷോപ്പിങ്ങിന്റെ പുതുരീതികൾക്ക് തുടക്കം കുറിക്കാൻ ലുലുമാൾ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ്…