ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി.

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി. നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് വഴി സോഴ്സ് കോഡും ലഭ്യമാക്കിയിട്ടുണ്ട്.…

മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് യുവാവ് തൽക്ഷണം മരിച്ചു

നിസാമാബാദ്: രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി സാഹസ വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിൽ…

ബസിന്റെ മാതൃകയിൽ ഒരു ബസ് സ്റ്റോപ്പ്

കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ വില്ലേജ് കവലയിൽ ബസിൻ്റെ മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമിച്ചു. സംഗീത സംവിധാനം, കണ്ണാടി, ക്ലോക്ക്, സിസിടിവി…

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. ജാഗ്രത പാലിക്കണമെന്ന് പോലീസ്

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ്…

കേരളത്തിന്റെ സൂപ്പര്‍ ലീഗ് ഇന്ന് ആരംഭിക്കും!! ആദ്യ മത്സരം ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ് സിയും തമ്മിൽ

കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.   പശ്ചിമ…

മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ; ജന്മദിനാശംസകൾ നേർന്ന് ആരാധകർ

തിരുവനന്തപുരം: മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട്…

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിച്ച ശേഷം വ്യാഴാഴ്ചയാകും തിരച്ചില്‍ പുനരാരംഭിക്കുക. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും. ഇതിനായി സ്വകാര്യ…

ടിപ്പർ ലോറിയും, ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി.അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. ഇന്നു രാവിലെയാണ് വാഹനങ്ങൾ അപകടത്തിൽപെട്ടത്.  

അപരിചതരുമായി ചങ്ങാത്തം കൂടും, സയനൈഡ് കലര്‍ത്തി പാനീയം നൽകി കൊല്ലും: സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ പിടിയില്‍

തെനാലി (ആന്ധ്രാപ്രദേശ്) : അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍.…