ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ.

ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആര്‍ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകള്‍ക്ക് 4000 രൂപ…

ഇന്ന് വിനായക ചതുർത്ഥി; വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ

ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള…

സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച…

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബോണസിന് അർഹത ഇല്ലാത്തവർക്കായി 2750 രൂപ ഉത്സവബത്ത നൽകും.…

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി ഉപഭോഗവും വിൽപനയും: പരിശോധന ശക്തമാക്കും

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി വിൽപനയും കടത്തും തടയുന്നതിന് പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തിൽ തീരുമാനം. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ്…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകൾ നേടുന്ന ആദ്യതാരമായി

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 900…

കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി യുട്യൂബ്.

കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി യുട്യൂബ്. ‘ഫാമിലി സെന്റര്‍’ എന്ന പേരില്‍ അവതരിപ്പിച്ച ഫീച്ചറിലൂടെ കുട്ടികളുടെ യുട്യൂബ് അക്കൗണ്ടുകള്‍ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍…

ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും

ഓണത്തിനു മുൻപ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ടുമാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500…

നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതി കുരുക്കിൽ!

നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. അതിനാൽ വിശദമായ അന്വേഷണത്തിന് തയാറെടുക്കുകയാണ് പൊലീസ്. ദുബായിലെ ഹോട്ടലിൽ വച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ…

ആശുപത്രി കാന്‍റീനില്‍ വച്ച് യുവാവ് ഷോക്കേറ്റു മരിച്ചു

തിരുവമ്പാടി:ആശുപത്രിയിലെ കാന്‍റീനിൽ വെച്ച് യുവാവ് ഷോക്കേറ്റു മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റി സെന്‍റ് ജോസഫ് ആശുപത്രിയിലെ കാന്‍റീനിലാണ് അപകടം.…