ആശുപത്രി കാന്‍റീനില്‍ വച്ച് യുവാവ് ഷോക്കേറ്റു മരിച്ചു

തിരുവമ്പാടി:ആശുപത്രിയിലെ കാന്‍റീനിൽ വെച്ച് യുവാവ് ഷോക്കേറ്റു മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റി സെന്‍റ് ജോസഫ് ആശുപത്രിയിലെ കാന്‍റീനിലാണ് അപകടം.…

പക്ഷിപ്പനി: നാലു ജില്ലകളില്‍ വളര്‍ത്തു പക്ഷികള്‍ക്ക് നിരോധനം, ഉത്തരവിറങ്ങി

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍…

കാറും,ജീപ്പും കൂട്ടിയിടിച്ച് അപകടം; 7 ഓളം പേർക്ക് പരിക്ക്

ഈങ്ങാപ്പുഴ : പുതുപ്പാടിയിൽ വാഹനാപകടം 7 ഓളം പേർക്ക് പരിക്ക് വയനാട് സ്വദേശികളും, കൊടുവള്ളി സ്വദേശികളും സഞ്ചരിച്ച കാറും,ജീപ്പുമാണ് ഇന്ന് രാവിലെ കൂട്ടിയിടിച്ചത്.അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന 7 ഓളം…

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

ഒരുമയുടെയും, നന്മയുടെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണത്തിൻ്റെ വരവ് വിളിച്ചോതി ഇന്ന് അത്തം. മാവേലിയെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത…

കുഞ്ഞാമിയുടെ ആഭരണങ്ങൾ കാണാനില്ല, തലയ്ക്ക് പിന്നിൽ പരിക്കും’, തേറ്റമലയില്‍ 75 കാരിയുടെ മരണത്തിൽ അന്വേഷണം

മാനന്തവാടി: തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള…

ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ അവഗണിച്ചു, മുൻകരുതൽ എടുത്തില്ല’ ; അമിക്വസ് ക്യൂറിയുടെ നിർണായക റിപ്പോർട്ട് പുറത്ത്

കൊച്ചി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോർട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു. വയനാട്ടിൽ…

വയനാട് ദുരന്ത ബാധിതർക്ക് കണ്ണടകൾ വിതരണം ചെയ്തു.

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേർന്ന് വയനാട് ദുരന്ത ബാധിതർക്ക് ആവശ്യമായ കണ്ണടകൾ വിതരണം ചെയ്‌തു. ചടങ്ങ്…

നിവിൻ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജം, തെളിവുണ്ടെന്ന് വിനീത് ശ്രീനിവാസൻ

കൊച്ചി : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽമുറിയിലിട്ട് നടൻ നിവിൻ പോളി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്. നിവിൻ പോളി ബലാത്സംഗം ചെയ്തെന്ന്…

ഓണം സ്പെഷ്യൽ ഡ്രൈവ്; യോഗവും വാഹന പരിശോധനയും സംഘടിപ്പിച്ചു

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എസൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ എക്സ്സ്സൈസ് സർക്കിൾ ഓഫീസ് പാർട്ടി തമിഴ്‌നാട് ചേരമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച്…

മാവിലാംതോടിൽ (വണ്ടിക്കടവ്) നിന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസുമായി കെഎസ്ആർടിസി

മേപ്പാടി/പുൽപള്ളി: മാവിലാംതോടിനടുത്തുള്ള വണ്ടിക്കടവിൽ നിന്നും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡിഎം വിംസ്) പുതിയ ബസ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രി കെ…