ഉരുൾപൊട്ടൽ ദുരന്തം; മൊറട്ടോറിയം അല്ല വായ്പകൾ എഴുതി തളളുകയാണ് ആവശ്യം: ആനി രാജ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് സ്വന്തമായി എടുത്ത വായ്പകൾക്ക് മൊറട്ടോറിയം അല്ലാത്ത വായ്പകൾ പൂർണമായും എഴുതി തളളിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറി അംഗം ആനി രാജ സമ്മേളനത്തിൽ…
