പകല്‍ തുണിക്കടയില്‍ ജോലി, രാത്രി മോഷണം തൊഴില്‍; വയനാട് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ…

ബത്തേരി ക്ഷീരസംഘം തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് വിജയം

സുൽത്താൻബത്തേരി: ക്ഷീര സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന സഹകരണ മുന്നണിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിൽ സഹകരണ മുന്നണിയിലെ എബി ജോസഫ്, കെ.സി.…

വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന്…

മങ്കി പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ…

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം…

വാഹന ലേലം

കൽപ്പറ്റ: വയനാട് ജില്ലയിൽ വിവിധ അബ്കാരി/എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 127 വാഹനങ്ങളുടെ ഓൺലൈൻ ലേല വിൽപ്പന 27.08.2024ന് 11 മണിക്ക് എംഎസ്ടിസി മുഖേന നടത്തുന്നതാണ്. ലേലത്തിൽ…

മലോറത്ത് ടി ടി ക്കു സ്റ്റോപ്പനുവദിക്കണം

കോഴിക്കോട് :ഈങ്ങാപ്പുഴക്കും താമരശ്ശേരി ക്കുമിടയിൽ മലോറം 22/മൈലിൽ കെ സ് ആർ ടി സി യുടെ ടൌൺ ടു ടൗൺ സർവീസ്സായ ബസിന് സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് സ്നേഹ…

ഉരുൾപൊട്ടൽ ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി പൊതുവിതരണ വകുപ്പ്

കൽപ്പറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി…

ആകാശത്ത് ഇന്ന് സൂപ്പർമൂണും ബ്ലൂമൂണും ഒന്നിച്ചെത്തും

ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമാവാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാത്രി 11.56ന് സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ആകാശത്ത് തെളിയും . മൂന്ന് ദിവസത്തോളം സൂപ്പർമൂൺ…

ഉരുൾപൊട്ടലിൽ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം

കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ ചൂരൽമലയിലും മുണ്ടക്കൈയിലും വ്യാപാര മേഖലയ്ക്ക് സംഭവിച്ചത് 25 കോടി രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി…