പുതുപ്പാടിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു

കോഴിക്കോട്: പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടിപുതുപ്പാടിയില്‍ ഉമ്മയെ മകന്‍ വെട്ടിക്കൊന്നുക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കലിൽ സുബൈദയെ (53) ആണ് മകന്‍ ആഷിക് (25) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ…

ഷാരോൺ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

പാറശ്ശാല: ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്.ഷാരോൺ വധക്കേസ്; കേരളം ഉറ്റുനോക്കുന്ന ക്രൂര കൊലപാതകത്തില്‍ മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരനെന്ന് കോടതി…

മുംബൈ പോലീസ് ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ;1.35 കോടി തട്ടിയ കർണാടക സ്വദേശി പാലക്കാട് സൈബർ പോലീസിന്റെ പിടിയിൽ

പാലക്കാട് : വീഡിയോ കോൾ ചെയ്ത‌് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി കേന്ദ്ര ഗവ. റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടിയ കേസിൽ കർണാടക സ്വദേശി കേരള…

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം: വൈക്കത്ത് വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ്…

ഷാരോൺ കൊലക്കേസിൽ വിധി 17 ന്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ…

വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 111 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിനിയെ വശീകരിച്ച്‌ പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു.…

പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും

കോഴിക്കോട്: ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും.മീഞ്ചന്ത, അരയൻ തോപ്പില്‍ ജയശ്രീയെയാണ് (52) കോഴിക്കോട് അതിവേഗ പോക്സോ…

നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ

നൂൽപ്പുഴ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയൽ , കോട്ടപറമ്പിൽ വീട്ടിൽ കെ.പി. സഹദ്(24)നെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.…

കൽപ്പറ്റയിൽ 10 കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കല്‍പ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കല്‍പറ്റ ടൗണില്‍ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പില്‍ വീട്ടില്‍ അനില്‍ കുമാര്‍ എന്ന അനീസ്(50) നെയാണ്…

സ്കൂളിൽ നിന്ന് മടങ്ങിയ പത്താംക്ലാസുകാരിക്കുനേരെ പീഡന ശ്രമം ; പ്രതി പോലീസ് പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസുകാരിയെ കൈകൾ ബന്ധിച്ച് വനത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അകമ്പാടം എരഞ്ഞിമങ്ങാട് പൂക്കോളൻ നിഷാദിനേയാണ്…