ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിന്റെ രഹസ്യ അറയിൽ കടത്തിയ 45 ലക്ഷവുമായി രണ്ട് പേർ പിടിയിൽ

ബത്തേരി : മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്.…

ബാവലിയിൽ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികൾ പിടിയിൽ

ബാവലി :സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികളെ പിടികൂടി. മലപ്പുറം പുളിക്കല്‍ എട്ടുകോണില്‍ ഷെഫീഖ് (35),…

കൽപ്പറ്റയിൽ വൻ ലഹരിവേട്ട ; ലോറി ഡ്രൈവർ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ലോറി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ, മുണ്ടേരി, താനിക്കൽ വീട്ടിൽ, വേണുഗോപാൽ(36)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും പിടികൂടിയത്. ഇന്നലെ കൽപ്പറ്റ…

പോക്‌സോ: പിതാവിന് തടവും പിഴയും

കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10…

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ.

ബത്തേരി: ചീരാൽ നമ്പ്യാർ കുന്നിൽ മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും, പഞ്ചായത്ത് വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.…

കൊച്ചിയിൽ വൻ ലഹരി വേട്ട;എവിയേഷന്‍ വിദ്യാർത്ഥി മുതൽ ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്, വരെയുള്ള ‘വമ്പന്മാർ’ മയക്കുമരുന്നുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ ലഹരി വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ടു പേരെ പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറും…

പോക്സോ കേസ് ; യുവാവിന് 5 വർഷം തടവും പിഴയും

പടിഞ്ഞാറത്തറ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പടിഞ്ഞാറത്തറ പേരാൽ തരിയോട് ചെറുകുഴി വീട്ടിൽ സി രതീഷ് (38) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ…

ഫോൺപേയുടെ വ്യാജ ആപ്പ് നിർമ്മിച്ച് പണം തട്ടാൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

വടകര: ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേയുടെ (PhonePe) വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച രണ്ട് യുവാക്കൾ സൈബർ പൊലീസിന്റെ പിടിയിലായി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാടിന് ജാമ്യമില്ല

മഞ്ചേരി:മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും പ്രശസ്തനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ പോലീസ് ഓഫീസര്‍…

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ബത്തേരി: നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ…