തൃശൂരിൽ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു; കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തു

തൃശൂര്‍: ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. 45കാരിയായ സൗമ്യയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്‌സ്…

ചായ നൽകിയില്ല; മലപ്പുറത്ത് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു  

മലപ്പുറം കൂറ്റമ്പാറയിൽ ചായ ചോദിച്ചിട്ട് കിട്ടാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് സംഭവം. രജിതയെ…

ഗുണ്ടാ നേതാവ് അലുവ അതുല്‍ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍

മുണ്ടക്കയം;കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ പ്രതികളില്‍ നാല് പേരെ ചവറ പോലീസ് മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8…

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം:കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി…

അമ്പലവയലിൽ മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി

അമ്പലവയൽ: അമ്പലവയലിൽ മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി. ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു.മദ്യ ലഹരിയിൽ…

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവിന് ജീവപര്യന്തം

കൽപ്പറ്റ:മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവിന് ജീവപര്യന്തം തടവ്. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌ത കേസിലാണ് പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കൽപ്പറ്റ അതിവേഗ…

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

കൽപ്പറ്റ : പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും.മലപ്പുറം,മങ്കട,ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.കൃഷ്ണ കുമാർ മൂന്ന്…

കുരുമുളക് മോഷണം പ്രതികൾ പിടിയിൽ 

പുൽപ്പള്ളി: ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും 3 ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല…

ബംഗളൂരുവിൽ 11 കോടിയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ

ബംഗളൂരു: കർണാടകയില്‍ വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത് .അശ്വിൻ ഷിജു (25), മുബീന നിസ (27)…

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മോഷണം

ബത്തേരി:കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബങ്ക് പ്രസിഡന്റുമായ ഡി.പി രാജേശഖരന്റെ വീട്ടില്‍ മോഷണം. കഴിഞ്ഞ രാത്രിയിലാണ് സംഭവം. മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന…