കൃഷ്‌ണഗിരിയിൽ വൻ കഞ്ചാവ് വേട്ട ; നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മീനങ്ങാടി : വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം.കെയുടെ നേതൃത്വത്തിൽ കൃഷ്ണഗിരി മേപ്പേരിക്കുന്ന്‌ ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ…

വീട്ടിൽവെച്ച് അനധികൃത മദ്യവിൽപ്പന; 6.7 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്ക്കനെ എക്സൈസ് അറസ്റ്റ് ചെയ്തു

വാളാട്: അനധികൃത മദ്യവിൽപ്പനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ വാളാട് ദേശത്ത് ഇലവുങ്കൽ വീട്ടിൽ ഏലിയാസ്.ഇ.എസ് ( 51) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ്…

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം തൊടിയപ്പുലത്ത് 14 വയസ്സുകാരിയെ പ്രതിയായ പതിനാറുകാരൻ കൊലപ്പെടുത്തിയത് പ്രണയപ്പക കാരണമെന്ന് മൊഴി. ക്രൂരമായ മർദനത്തിനും ശ്വാസംമുട്ടലിനും ഇരയായായാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.…

പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

കമ്പളക്കാട് : കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ്‌ (36),…

മലപ്പുറത്ത് 16 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം :മലപ്പുറം തൊടിയ  പുലത്ത് 16 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ…

ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

പടിഞ്ഞാറത്തറ:എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന്‌ വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ്…

കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട്:കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്

ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്‌ക്കെടുത്ത് 240 കോടിയുടെ തട്ടിപ്പ്; 22കാരനും അമ്മയും അറസ്റ്റില്‍

ബംഗളൂരു:വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്. സാധാരണക്കാരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച്‌ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ 22കാരനായ മുഹമ്മദ്…

ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധുവായ പ്രതി അറസ്റ്റിൽ

ചിറ്റൂർ: യുവാവിനെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ബന്ധു കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തിൽ ശരത്തിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് പൊൽപ്പുള്ളി വടക്കംപാടം…

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയിൽ പോലീസ് പിടിയിലായി

മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്. കഴിഞ്ഞദിവസം…