വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേൽക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ…

സ്കൂ​ൾ​ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സ​ജീ​വമായി വി​പ​ണി​ക​ൾ

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​പ​ണി​ക​ൾ സ​ജീ​വം. ഓ​ൺ​ലൈ​ൻ വി​പ​ണി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ നേ​രി​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും വി​പ​ണി​യെ പ​ര​മാ​വ​ധി ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. പു​ത്ത​ൻ കു​ട​യും…

പ്ലസ് വൺ പ്രവേശനം: ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 75% വിദ്യാർത്ഥികളും അപേക്ഷിച്ചു; ജൂൺ 3 വരെ സമയം..!

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ച് രണ്ട് ദിവസത്തിനകം എസ്.എസ്.എൽ.സി വിജയിച്ചവരിൽ 75 ശതമാനത്തോളം പേരും അപേക്ഷ സമർപ്പിച്ചതായി ഹയർ സെക്കൻഡറി അധികൃതർ. കഴിഞ്ഞ…

പ്ലസ് വൺ പ്രവേശനം; എസ്.എസ്.എൽ.സി.ക്കാരിൽ 62 ശതമാനവും അപേക്ഷിച്ചു

തിരുവനന്തപുരം: എസ്.എസ്.എൽ.സി. യോഗ്യതനേടിയവരിൽ 62 ശതമാനവും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപേക്ഷാ സമർപ്പണം തുടങ്ങിയത്. ജൂൺ മൂന്നുവരെ സ്വീകരിക്കും.…

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി.…

പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപനം നടത്തും, വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് പ്രഖ്യാപനം…

പ്ലസ് വൺ പ്രവേശനം; 30 ശതമാനംവരെ അധികസീറ്റ് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ 30% വരെ അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ. കഴിഞ്ഞവർഷം വരെ തുടർന്ന താത്കാലിക ബാച്ചുകൾ ഈ വർഷം തുടരാനും അനുമതി നൽകിയിട്ടുണ്ട്.…

പ്ലസ് വൺ പ്രവേശനം; ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ്…

പ്ലസ്‌വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല  

സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല. നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്എസ്എൽസി ബുക്ക് മാത്രം മതി. പ്ലസ്‌വൺ…

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓൺലൈനായി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. 4,10,456 വിദ്യാർഥികളാണ് ഇത്തവണ…

error: Content is protected !!