ഡ്രൈവര്‍ കം-കെയര്‍ ടേക്കര്‍

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എം.സി.എഫിലേക്ക് എത്തിക്കുന്നതിന് പിക്ക് അപ്പ് ഡ്രൈവര്‍ കം എം.സി.എഫ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.…

സർവ്വേയർ നിയമനം

എടവക ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ സർവ്വേയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്‌ച 23.7.24 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു.…

ഡ്രൈവര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായ പരിധി 50 വയസ്സ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള…

അധ്യാപക നിയമനം

തേറ്റമല ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 3 ബുധനാഴ്ച…

ആശാ വര്‍ക്കര്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിലെ പിപി യൂണിറ്റിന് കീഴിലുള്ള 5-ാം വാര്‍ഡിലേക്ക് ആശാ വര്‍ക്കറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായ വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഞ്ചാം വാര്‍ഡിലുളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍…

അധ്യാപക നിയമനം

കല്ലൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഇക്കണോമിക്സ്, കൊമേഴ്സ് വിഷയത്തില്‍ ദിവസവേതനത്തിന് അധ്യപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകളുമായി…

പാലിയേറ്റീവ് നഴ്സ് നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ എട്ട് രാവിലെ…

അധ്യാപക നിയമനം

പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ( സീനിയർ), കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ ഉള്ള ഒഴിവിലേക്ക് ജൂലൈ 1ന് തിങ്കളാഴ്ച്ച രാവിലെ 10…

ഫിറ്റ്‌നസ്സ് ട്രയിനര്‍ നിയമനം

തരിയോട് ഗ്രാമപഞ്ചായത്തിലെ ഫിറ്റ്‌നസ്സ് ക്ലബില്‍ ട്രയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അസാപ് ഫിറ്റ്‌നസ് ട്രയിനര്‍ കോഴ്‌സ്, ഗവ അംഗീകൃത ഫിറ്റ്‌നസ് കോഴ്‌സ് പാസായിരിക്കണം. ഫിറ്റനസ് ട്രെയിനറായി പ്രവൃത്തി…

മാനേജര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം ജില്ലയില്‍ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ്ക്ലാസ് ബി…