വോട്ടിങ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശങ്ങൾ ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ…

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ വിലകൾ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആൾ കേരള ഗോൾഡ്…

വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിനം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിനം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ടർമാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്.…

വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി എത്തി; വിപണിയില്‍ ഇത്തവണ വിലക്കുറവിന്റെ ‘കണി’

വിഷുവിന്റെ വരവറിയിച്ച് കടകളിലും വഴിയോരങ്ങളിലും കണിവെള്ളരി വില്‍പന തകൃതിയായി നടക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധം മൂലം കയറ്റുമതി കുറഞ്ഞതോടെ പ്രാദേശിക വിപണിയില്‍ ഇത്തവണ വെള്ളരിക്ക് വില കുറവാണ്.  …

കേരളത്തിൽ ഇന്ന് മാറ്റമില്ലാതെ സ്വർണ്ണവില

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,12,080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,010 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം…

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് (11) ആക്രമണത്തിന്…

കോഴിക്കോട് നാദാപുരത്ത് മൂന്നു പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് മയ്യഴിപ്പുഴയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു. ഭര്‍ത്താവ്, ഭാര്യ, സഹോദരന്റെ മകള്‍ എന്നിവരാണ് മരിച്ചത്. അരീക്കുന്നില്‍ അന്‍സാര്‍, ഭാര്യ സുഹദ,  ഇസ മരിയം എന്നിവരാണ് മരിച്ചത്. കുട്ടിയെ…

അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

തിരുവനന്തപുരം :ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. സിവിൽ സപ്ലൈസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ആണ് സിലിണ്ടറുകൾ പിടികൂടിയത്. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂർ ഭാഗത്ത്…

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സിറ്റി സർവ്വീസ് സ്വകാര്യ ബസ്സിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപമാണ് സംഭവം. പുക…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,010 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില…

error: Content is protected !!