ഇന്ന് അത്തം

ഇന്ന് അത്തം. കേരളത്തിലെ വീട്ടുമുറ്റങ്ങള്‍ ഇന്ന് മുതല്‍ ഓണപ്പൂക്കള്‍ സ്ഥാനം പിടിക്കും. അത്തം മുതല്‍ പത്തുദിവസത്തെ ഉത്സവമാണ് ഇന്ന് ആരംഭിക്കുന്നത്. ഓണത്തിന്റെ വരവറിയിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്ന്…

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ;വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ്…

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; എംഎൽഎ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. അതേ സമയം എംഎല്‍എയായി തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം.…

അമീബിക് മസ്തിഷ്ക ജ്വരം; വയനാട് അടക്കമുള്ള മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്ന് ജില്ലകളിൽ അമീബിക്…

കേരളത്തിൽ, സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.

കേരളത്തിൽ, സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാർ പാർക്കിലാണു പരിപാടി. ഓണത്തിനായി രണ്ടര…

കേരളത്തിൽ പനി മരണം കൂടുന്നു; ഒരു മാസത്തിനിടെ 46 പേർ മരിച്ചു

സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധന. ഒരു മാസത്തിനിടെ 46 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് 28 പേരും മരിച്ചു. പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണിത്.…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംസ്ഥാനത്ത്…

ഷൊർണൂ‌ർ- നിലമ്പൂർ രാത്രികാല മെമു സർവീസ് ആരംഭിച്ചു

  നിലമ്പൂർ: നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ രാത്രിയാത്ര പ്രശ്നത്തിനു പരിഹാരമായി. നിലമ്പൂരിലേക്കുള്ള മെമു ഷൊർണൂരിൽ നിന്നു കുതിച്ചുതുടങ്ങി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാത്രി…

കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന്…

കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചറുകളുടെ സമയം മാറും; പുതിയ സമയക്രമം ഇങ്ങനെ

കണ്ണൂർ: കോഴിക്കോട്-കണ്ണൂര്‍ (56617), കണ്ണൂര്‍-ചെറുവത്തൂര്‍ (56619) പാസഞ്ചര്‍ തീവണ്ടികളുടെ സമയം 25 മുതല്‍ മാറും. ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ മൂന്നുമണിക്കാവും കോഴിക്കോട്ടുനിന്ന് പുറപ്പെടുക. കണ്ണൂരില്‍…