ഒന്നരവയസുകാരന്റെ ദേഹത്ത് 51 മുറിവുകൾ  കാൽ വിരലിന്റെ അടിഭാഗം പൊള്ളി അടർന്നു , സിഗരറ്റു വെച്ച് ദേഹം പൊള്ളിച്ചു , ഒന്നരവയസുകാരൻ അർഷദ് അനുഭവിച്ചത് കൊടും ക്രൂരത 

കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം . തുടക്കം ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ്…

ഇഡി ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണം രാജ്യത്തിനെതിരായ കുറ്റകൃത്യം’; ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി, ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ…

കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്…

തിരുവനന്തപുരത്തു നിന്ന് വെറും മൂന്നര മണിക്കൂറില്‍ കണ്ണൂരിലെത്താം; 23 സ്‌റ്റേഷനുകള്‍ ഇ. ശ്രീധരന്‍ വിഭാവനം ചെയ്ത 60,000 കോടിയുടെ അതിവേഗ റെയില്‍ പാതയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാ!

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവത്തിന് വഴിതുറക്കുന്ന പുതിയ അതിവേഗ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. മെട്രോമാന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയ പദ്ധതിയുടെ വിശദമായ രൂപരേഖ…

സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് സസ്പെൻഷൻ…

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് കർമ്മംതൊടി മൂടാംകുളത്ത് സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യ സൗപർണിക (41)…

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ 9ന്…

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും (Kerala Budget 2026). നിലവിൽ ധനകാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ…

വിദ്യാർഥിനികൾ 1000 രൂപ വാങ്ങാൻ തയ്യാറായിക്കോ; ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിന്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്‌ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള ഗ്യാരന്റി നടപ്പാക്കാനുള്ള കണക്കെടുപ്പ് ആരംഭിച്ചു. സർവകലാശാല തലത്തിൽ കണക്കെടുപ്പ് തുടങ്ങിയതായാണ്…

സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: കോഴിക്കോട് ഉൾപ്പെടെ നാലിടങ്ങളിൽ എൻഐഎ പരിശോധന

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും കാസർകോടും കണ്ണൂരും എൻഐഎ പരിശോധന. മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിലാണ് പരിശോധന. തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് വെച്ച് ഉള്ളി കയറ്റിവന്ന…