കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്

കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ…

കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട പെരുബെട്ടിയില്‍ കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്.ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ്…

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍: അടുത്ത ആഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു.ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.…

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ; ഒരു പവന് 64 ,560 രൂപയായി

സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. പവന് 280 രൂപയുടേയും ഗ്രാമിന് 35 രൂപയുടേയും വർധനയാണ് ഉണ്ടായത്.പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035 രൂപയായും വർധിച്ചു.…

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് അവകാശ ധർണ നടത്തി

കോഴിക്കോട്: നോർക്ക ഓഫീസിനു മുൻപിൽ ജില്ലാ പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിലെ പ്രവാസി പെൻഷൻ 2024 പ്രവാസികൾക്ക് പ്രഖ്യാപിച്ച ബജറ്റിലെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 60…

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം.കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേർക്ക്‌ പരിക്കേറ്റു. ഇതില്‍ ചിലരുടെ നില…

കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ : കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രഭാകരൻ എന്ന അറുപതുകാരനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. താമരവെള്ളച്ചാൽ മേഖലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം പ്രഭാകരനും മരുമകൻ…

സെവന്‍സ് ഫൈനലിനിടെ ഉയരത്തില്‍ വിട്ട പടക്കം വീണത് ഗാലറിയില്‍; മലപ്പുറം അരീക്കോട് 42 പേര്‍ക്ക് പരിക്ക്

മലപ്പുറം:സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം.അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 42 പേര്‍ക്ക് പരിക്കേറ്റു.  …

ഓട്ടോറിക്ഷ മറിഞ്ഞ് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: ഫോർട്ട്കൊച്ചി മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അമരാവതി ധർമ്മശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാം(15) ആണ് മരിച്ചത്. ചൊവ്വാഴ്‌ച…

യൂസ്ഡ് ഫോണിന്‍റെ അപകട സാധ്യത: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോണ്‍ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച്‌ മുന്നറിയിപ്പുമായി കേരള പൊലീസ്.സൈബർ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാല്‍ തട്ടിപ്പുകളില്‍നിന്ന്…