ഹജ്ജ്: പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്ത് നാല് പ്രത്യേക കൗണ്ടറുകൾ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട്…

മുക്കത്ത് വാഹനാ പകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിനി മരണപ്പെട്ടു

മുക്കം: മുക്കത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിനി മരണപ്പെട്ടു. കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) ആണ് മരണപ്പെട്ടത്. ചേന്ദമംഗല്ലൂർ…

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി…

മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ അനിവാര്യമായ ബാധ്യത: ഹൈക്കോടതി

പ്രായമായ മാതാപിതാക്കൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തിക സഹായം നൽകിയാലും മക്കൾ അതിൽ നിന്ന് ഉത്തരവാദിത്വം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളെ പരിപാലിക്കുന്നത് ധാർമ്മികവും നിയമപരവും മതപരവുമായ കടമാണെന്ന്…

കേരളത്തിൽ സ്വന്തം സ്ഥലവും ‘ഓടശ്ശേരി വീടും’; എറണാകുളത്ത് വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാർ പിടിയിൽ

കൊച്ചി : വ്യാജരേഖകള്‍ ഉപയോഗിച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി (38), ഇയാളുടെ ഭാര്യ മാരി ബിബി…

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വർക്കല:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാൽപ്പത്തിഎട്ടു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയില്‍ നൗഷാദ് – രേഷ്ന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.   48 ദിവസം…

കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ചു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തുറന്ന് വച്ച മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശി സൗരഭിന്‍റെ മകൻ റിതേൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽ നിന്ന്…

നഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകൾ ദർശന(20)യാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട്…

സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. തദ്ദേശ-നിയമസഭതിരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതുൾപ്പെടേയുള്ള…

കൂറ്റനാട് നേർച്ചയ്ക്കിടെ ആനയുടെ കുത്തേറ്റു പാപ്പാന് ദാരുണാന്ത്യം

പട്ടാമ്പി :കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. പാപ്പാൻ കുഞ്ഞുമോൻ ആണ് മരണപ്പെട്ടത്. ആനപ്പുറത്തുനിന്നും വീണ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഘോഷയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ്…