തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന രണ്ടുപേരെ കുത്തിവീഴ്ത്തി; ഒരാള്‍ മരിച്ചു

തൃശൂര്‍: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. ഉത്സവത്തിനായി കച്ചവടത്തിന്…

കോഴിക്കോട് ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേർക്ക് പരുക്ക്

കോഴിക്കോട് : അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

നിക്കാഹ് കഴിഞ്ഞ് മൂന്നാം ദിനം 18കാരി ജീവനൊടുക്കി; 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: ആമയൂരിൽ നിക്കാഹ് കഴിഞ്ഞ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ യാണ് മൃതദേഹം…

സീബ്രാലെെനിൽ ചീറിപ്പായുന്നവർ സൂക്ഷിച്ചോ; പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

കാൽനട യാത്രക്കാർ റോഡ് കുറുകെ കടക്കുമ്പോൾ സീബ്രാ ക്രോസിംഗിൽ കുതിച്ച് പായേണ്ട, പിടി വീഴും. വഴിയാത്രക്കാർ സീബ്രാ ലൈനിലൂടെ കടക്കുമ്പോൾ അമിത വേഗത്തിൽ പോകുന്ന വാഹന ഡ്രൈവർമാരെ…

കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം:കെഎസ്‌ആർടിസിയില്‍ ചില തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് കർശനമായി നേരിടാൻ മാനേജ്മെന്‍റ്. പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.   അന്നേ…

കപ്പ ബിരിയാണി കഴിക്കുന്നതിനിടയിൽ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.

കാസർകോട്: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോ(43)യാണ് മരിച്ചത്.   വെള്ളിയാഴ്‌ച രാത്രി 8…

കോഴിക്കോട്ട് സ്വിഗ്ഗി വിതരണക്കാരന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ

കോഴിക്കോട്ട് : സ്വിഗ്ഗി വിതരണക്കാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരുചക്രവാഹനവും യുവാവിന്റെ മൃതദേഹവും ഇതുവഴി കടന്നുപോയവര്‍ കാണുന്നത്.മൃതദേഹം ആശുപത്രിയിലേക്ക് നീക്കി. കോഴിക്കോട് ചേവരമ്പലം…

പകുതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് 300കോടിയുടെ തട്ടിപ്പ്; ഇരയായത് 1200 സ്ത്രീകൾ

കൊച്ചി:പകുതിവിലക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കോടികളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത് എന്നാണ് പുറത്തു വരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരൻ…

വെള്ള റേഷൻ കാർഡുക്കാർക്ക് കൂടുതൽ അരി

തിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക്…

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; വൈദ്യുതി പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം…