സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു.

തിരുവനന്തപുരം : മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവണ്‍മെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ്…

വീണ്ടും കാട്ടാന ആക്രമണം 57കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്. ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒൻപതു അംഗ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി.   കോളേജ് ഹോസ്റ്റലിൽ വെച്ച്…

ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയത് 18.5 കിലോ കഞ്ചാവ്; നാല് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം :പൂക്കോട്ടുംപാടത്ത് ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപ്പള്ളി…

ഷാരോൺ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ…

നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് കോളജ് അധികൃതരുടെ മാനസിക പീഡനം

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കർണാടകയിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക…

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ…

കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബംഗലൂരു: കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അനാമികയാണ്…

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി അടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60) എന്നിവരാണ്…

വാൽപ്പാറയിൽ ജർമ്മൻ പൗരനെ കാട്ടാന കൊലപ്പെടുത്തി

വാൽപ്പാറ: റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. തമിഴ്നാട് വാൽപ്പാറ പാതയിൽ ഇന്നലെ വൈകിട്ട് 6.30…