റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു

കണ്ണൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന്…

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകണോ? ഇ-വേ ബില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം

കൊച്ചി: തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച…

യുവാക്കളിലെ അകാലമരണം; വില്ലൻ ഫാസ്റ്റ്ഫുഡ് :പഠന റിപ്പോർട്ട്

മഞ്ചേരി: യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. ജില്ല യിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫുഡ്…

കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവതികളം ആലമ്പാട്ടിൽ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി സ്വദേശി പി.ടി ഹംസ എന്നിവരാണ് മരിച്ചത്. അപകടത്തിൽ…

പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20 കാരൻ അറസ്റ്റിൽ

കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റില്‍. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ്…

രോഗിയുമായി പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടറായ ഡ്രൈവർ..! കേസെടുത്തു പൊലീസ്

കണ്ണൂർ : രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.…

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം സ്വദേശികളാണ് മരിച്ചത്.   ഇന്ന് വൈകുന്നേരമാണ്…

കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ :ഇരിട്ടി കേളകത്ത് വാഹനാപകടം 3 പേർക്ക് പരിക്ക്.കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം വയനാട് സ്വദേശി ഷെറിൻ, മഞ്ജു, ലിജോ എന്നിവർക്കാണ് പരിക്കേറ്റത് 3 പേരെയും കണ്ണൂർ…

ലോറിയില്‍ നിന്ന് മരത്തടികള്‍ ദേഹത്തേക്ക് വീണു; ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: ലോറിയില്‍ നിന്ന് മരത്തടികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുതുവ്വൂർ ഐലാശ്ശേരിയില്‍ ഇന്ന് രാവിലെ…

താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു.

താമരശ്ശേരി : താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്.…