കെ എസ് ആർ ടി സി ബസിടിച്ച് 65കാരന് ദാരുണാന്ത്യം

പട്ടാമ്പി കൊപ്പം പാതയിൽ ആമയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ കമ്പനിപറമ്പിൽ കുഞ്ഞൻ (65) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് 6…

സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.

കൊച്ചി: കോതമംഗലത്ത് വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന്…

സര്‍വ്വീസിങ്ങിനിടെ മൊബെെല്‍ ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

മുക്കം: സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ട് നാല്‌ മണിയോടെയായിരുന്നു സംഭവം.ഫോണിന്റെ ബാറ്ററി തകരാറിയിട്ട് ഒരാഴ്ച്ചയായിരുന്നെങ്കിലും ഉടമസ്ഥൻ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോൺ…

റേഷൻ മസ്റ്ററിങ് ഇന്നു മുതല്‍:എല്ലാ അംഗങ്ങളും നേരിട്ടെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണം

റേഷൻകാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ ഇന്ന് (ബുധൻ) മുതല്‍ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ്…

കലിക്കറ്റ് – ജിദ്ദ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദാക്കിയതിന്നെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം…

ചൂരൽമല ദുരന്തം ടൂറിസം മേഖലയെ ബാധിച്ചു :മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല…

നിപ: 10 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് മരിച്ച യുവാവ് നിപ ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ചേരി…

വാഹനത്തിന്റെ ഫാൻസി നമ്പറിനായി യുവ സംരംഭക മുടക്കിയത് 7.85 ലക്ഷം രൂപ

തിരുവല്ല :വാഹന പ്രേമികൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്രെ.…

നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി, തിരുവാലി, മമ്പാട് പഞ്ചായത്തിലെ വാർഡുകളിൽ കർശന നിയന്ത്രണം

മലപ്പുറം: മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറം ജില്ലയിൽ ആളുകൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക്…

സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,040 രൂപയാണ്. ഇന്നത്തെ ഒരു ഗ്രാം…