പ്രചരിക്കുന്ന കണക്കുകൾ വ്യാജമെന്ന് റവന്യൂമന്ത്രി
മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാദൗത്യത്തിന്റെ ചെലവെന്ന തരത്തിൽ പ്രചരിക്കുന്ന കണക്കുകൾ വ്യാജമെന്ന് റവന്യൂമന്ത്രി കെ. രാജൻ. മുഖ്യമന്ത്രി യുമായി ആലോചിച്ച ശേഷം വാർത്താ സമ്മേളനം വിളിക്കുമെന്നും മന്ത്രി.
മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാദൗത്യത്തിന്റെ ചെലവെന്ന തരത്തിൽ പ്രചരിക്കുന്ന കണക്കുകൾ വ്യാജമെന്ന് റവന്യൂമന്ത്രി കെ. രാജൻ. മുഖ്യമന്ത്രി യുമായി ആലോചിച്ച ശേഷം വാർത്താ സമ്മേളനം വിളിക്കുമെന്നും മന്ത്രി.
വയനാട് ദുരന്തത്തിന് ചെലവാക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക ചെലവഴിച്ച കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
കോഴിക്കോട് : എരഞ്ഞിപ്പാലം ബൈപാസ് ബെവ്റജിനു സമീപം ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി.അബ്ദുൽ സലീമിന്റെ മകൻ…
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള…
ഇന്ന് നബിദിനം. ഇസ്ലാം മത വിശ്വാസികൾ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്‌റസകള്‍…
കണ്ണൂർ :ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിയ വയനാട് ടൂർ പാക്കേജ് കെഎസ്ആർടിസി ഈ മാസം പുനരാരംഭിക്കുന്നു . 16, 22 തീയതികളിൽ കണ്ണൂരിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് തുഷാരഗിരി…
കോഴിക്കോട്: അമ്മയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തത അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള…
മലപ്പുറം: കോട്ടയ്ക്കലിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചനിലയിൽ. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഒരു വയസുകാരി ഹൈറ മറിയത്തെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു പുറത്തെ…
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ്…
മലപ്പുറം: ജില്ലയിലെ നിപ ആശങ്ക തുടരുന്ന സാഹചര്യത്തിൽ മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടി തയാറാക്കി ആരോഗ്യ വകുപ്പ്. നേരിട്ട് സമ്പർക്കത്തിലുള്ളവരുടെ പട്ടികയാണ് തയാറാക്കിയത്. തിരുവാലി…