ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവരെ, ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ…; എംവിഡി നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കില്‍ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം.ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി നിർദേശിച്ചു.   എംവിഡി…

ഇന്ന് തിരുവോണം; ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഉത്സവമായി മലയാളികൾ ആഘോഷപ്പെരുമയിൽ

  ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ…

പെരിന്തൽമണ്ണയിൽ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

കോഴിക്കോട്: പെരിന്തൽമണ്ണയിൽ നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ്…

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പർ ലോറി…

ഇടിച്ചിട്ട കാർ നിർത്താതെ പോയി; രക്തം വാർന്ന് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കാറിടിച്ച് വീണ ബൈക്ക് യാത്രികന്‍ റോഡരികില്‍ രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി ടി കെ റിയാസ്(38) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഇടിച്ച…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് തട്ടിപ്പെന്ന് പരാതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് ഈടാക്കുന്നുവെന്ന് വ്യാപക പരാതി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ഈ…

സിബിഐയിൽ നിന്നെന്ന് പറഞ്ഞ് ഫോൺ ചെയ്ത് വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്തു: 2 യുവതികൾ അറസ്റ്റിൽ

പുല്ലാട് :(പത്തനംതിട്ട) ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 സ്ത്രീകളെ കോയിപ്രം പൊലീസ്…

സ്വർണവിലയിൽ വീണ്ടും വർധന;പവന് ഇന്ന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,920 രൂപയായി.ഗ്രാമിന് 40 രൂപ വർധിച്ചു.…

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

ഇന്ന് ഉത്രാടപാച്ചിൽ; ഓണത്തിരക്കിലമർന്നു നാടും നഗരവും

ഉത്രാടപ്പാച്ചില്‍ മലയാളികള്‍ക്ക് തിരുവോണം പോലെ തന്നെ പ്രധാനമാണ് ഉത്രാടവും. പത്താംനാളിലെ പൊന്നോണത്തിന് തൊട്ട് മുമ്പുള്ള ദിവസത്തെ ഒന്നാമോണമെന്നാണ് വിളിക്കുന്നത്. ഒമ്പതുവട്ടങ്ങളുള്ള പൂക്കളവും സദ്യയുമെല്ലാം ഉത്രാടത്തിനും ഉണ്ടാകും. ചില…