ഫറൂഖ് കോളജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു: 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും.

കോഴിക്കോട് ഫറൂഖ് കോളജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി സ്വമേധയാ കേസെടുത്തത്.   ഫാറൂഖ്…

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു

കോഴിക്കോട് : ദേശീയപാതയിൽ പന്തീരാങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകുന്നേരം 5:20 ഓടെയാണ് സംഭവം.ഹൈലൈറ്റ് മാളിലേക്ക്…

സംസ്ഥാനത്ത് വിവിധ അവധികൾ; തുടർച്ചയായി ബാങ്കുകൾ നാല് ദിവസം അവധി

സംസ്ഥാനത്ത് വിവിധ അവധികൾ തുടർച്ചയായി വരുന്നതിനാൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. നാളെ (വെള്ളി) കഴിഞ്ഞാൽ ശനി മുതൽ അടുത്ത ചൊവ്വ വരെ തുടർച്ചയായി ബാങ്ക്…

ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പോലീസ്

ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്. ക്രെഡിറ്റ് കർഡുകളുടെ പിൻവശത്തുള്ള ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുകൾ സ്‌പൂഫ് ചെയ്‌ത്‌ കസ്റ്റമർ കെയറിൽ…

വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  …

കോഴിക്കോട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കായക്കൊടി ഐക്കൽ സ്വദേശിനി നാൻസി (27) ആണ് മരിച്ചത്. കോഴിക്കോട് കോട്ടപ്പറമ്പിലെ ഗവൻമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം…

കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവതി റിമാൻഡിൽ

തലശ്ശേരി: നഗരത്തിൻ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി കൂത്തുപറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ കെ.വിജേഷിൻ്റെ…

ഉഴുന്നുവടയിൽ ബ്ലേഡ് ഹോട്ടൽ അടപ്പിച്ചു ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ ബ്ലേഡ് പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കുന്നതിന്…

കേരളത്തിലെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്…

യുകെയിൽ കാർ അപകടത്തിൽപെട്ടു മലയാളി യുവാവിന് ദാരുണാന്ത്യം

എറണാകുളം: യുകെയിൽ വാഹനാപകടത്തിൽ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച…