കോഴിക്കോട് 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖിനെയാണ് (29) പിടികൂടിയത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ബംഗളൂരുവില്‍നിന്നും മൊത്തമായി…

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

കൊണ്ടോട്ടി : കടത്തുസ്വർണം തട്ടാനായി യുവാവിനെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോകാനെത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിൽ. കോഴിക്കോട് പൊക്കുന്ന് കുളങ്ങരപ്പീടിക മണണ്ട്രാവിൽ പറമ്പ് വി. ഖലിഫ (34), കൊളത്തറ വെള്ളിലവയൽ…

വിവാഹ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താനായി ഓടേണ്ട, ഇനി പെട്ടന്ന് തിരുത്താം; നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്

വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലെ പേര് പെട്ടന്ന് തിരുത്തണോ ? അതിനായി ഇനി ഒടണ്ട, നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലും…

നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നത് ;നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായി:യുവ നടി രേവതി സമ്പത്ത്

തിരുവനന്തപുരം: നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത്…

മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട കുളനടയിൽ വാഹനാപകടം. ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ ഡ്രൈവർ മരിച്ചു. 26-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്.…

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് രഞ്ജിത്ത്; നടപടി ബംഗാളി നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് സംവിധായകന്‍ രഞ്ജിത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. രഞ്ജിത്തുമായി ബന്ധപ്പെട്ട…

ശ്രീലേഖ ഉയർത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റിൽ അടിതെറ്റി രഞ്ജിത്ത്, അനിവാര്യമായ രാജി ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അടിതെറ്റി രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ…

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവച്ചു

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിനെ രാജ കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. ഗുരുതരമായ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്.…

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്, അതുമൂലം നഷ്ടമായത് 9ചാൻസ്’- നടി ശ്വേത മേനോൻ

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അത് കാരണം ഒമ്പതോളം ചാൻസ് നഷ്ടമായെന്നും നടി ശ്വേതാ മേനോൻ. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ ഉണ്ട്. ഇതിനെതിരെ കർശനമായ നിയമം വരണം.…

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം:17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി:വയനാട് മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഈ കുടുംബങ്ങളിലായി 65 പേരാണ് നഷ്ടപ്പെട്ടത്. 119 പേരെ ഇപ്പോഴും…