ഗുരുദേവ സ്മരണയിൽ കേരളം; ജയന്തി ആഘോഷങ്ങൾക്ക് തുടക്കം

ഇന്ന് ശ്രീനാരായണ ഗുരുജയന്തി. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വർക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങൾ തുടങ്ങി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ പത്തിന് ശ്രീനാരായണ ദാർശനിക…

മങ്കി പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ…

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം…

മലോറത്ത് ടി ടി ക്കു സ്റ്റോപ്പനുവദിക്കണം

കോഴിക്കോട് :ഈങ്ങാപ്പുഴക്കും താമരശ്ശേരി ക്കുമിടയിൽ മലോറം 22/മൈലിൽ കെ സ് ആർ ടി സി യുടെ ടൌൺ ടു ടൗൺ സർവീസ്സായ ബസിന് സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് സ്നേഹ…

ചൂരൽമല ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളണം മുഖ്യമന്ത്രി

ചൂരൽമല ദുരന്തബാധിതരുടെ വായ്പ‌കൾ എഴു തിത്തള്ളണമെന്ന് മുഖ്യമന്ത്രി. മാതൃകാപരമായ നിലപാട് എടുക്കണം. പലിശയിളവ് പരിഹാരമാകില്ല. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയു ടെ നിർദ്ദേശം.

ഓണക്കിറ്റ് ഇത്തവണയും മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം

തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം. ആറ് ലക്ഷം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വർഷവും മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകിയത്.…

129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് 24 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു കോടതി

മലപ്പുറം :വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് NDPS ACT 20 (b) ii (C ), 29…

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് 4 ജില്ലകളിൽ മഞ്ഞ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില…

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,…

ഓട്ടോറിക്ഷ പെർമിറ്റ് ഇളവ് പിൻവലിക്കണമെന്ന് സിഐടിയു സംസ്ഥാന ഘടകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് നൽകിയതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് നൽകുന്നത് അപകടങ്ങൾ കൂടുന്നതിനും സംഘർഷങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…