മല മേഖലയില്‍ നിന്ന് മണ്ണ് നീക്കം വിലക്കി ഹൈകോടതി

കൊച്ചി:കുത്തനെ ചരിവുള്ള മല മേഖലയില്‍ നിന്നുള്ള മണ്ണ് നീക്കം വിലക്കി ഹൈകോടതി. ഖനന നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണികൃഷ്ണൻ നല്‍കിയ ഹരജിയിലാണ് ആക്ടിങ്…

തുമ്പച്ചെടി കൊണ്ട് തോരനുണ്ടാക്കി കഴിച്ചു, യുവതി മരിച്ചു; കേസെടുത്ത് പൊലീസ്

ചേർത്തല: തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു.സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസ് എടുത്തു. ആലപ്പുഴയിൽ ചേർത്തല എക്സ്റേ കവലയ്ക്ക്…

പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം പ്രതീക്ഷ, വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണം’: വിഡി സതീശൻ

തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ…

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ലോഗോ നിര്‍ബന്ധമാക്കണം: കേന്ദ്ര സര്‍ക്കാർ

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകളില്‍ ലോഗോ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖന്‍ സാഹുവാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.…

എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഒൻപത് പേർ പിടിയിൽ

കൊച്ചി: കാക്കനാട് നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒന്‍പത് പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ്…

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ ഓണത്തിന് നടക്കേണ്ട പുലിക്കളി റദ്ദാക്കി

തൃശൂരിൽ എല്ലാ വർഷവും ഓണത്തിന് നടത്താറുള്ള പുലിക്കളി ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി…

സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്

പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ…

റബർവില സർവകാല റെക്കോഡിൽ ; കിലോക്ക്​ 244 രൂപ.

കോ​ട്ട​യം: റ​ബ​ർ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. വ്യാ​ഴാ​ഴ്ച ഒ​രു​ കി​ലോ റബ​റി​ന് വി​ല​ 244 രൂ​പ​യി​ലെ​ത്തി. 2011-12 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ കി​ലോ​ക്ക്…

ഓണപരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്ളാസിൽ…

NCERT BOOKS ൻ്റെ മറവിൽ 62.5 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 14 വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

കോട്ടയം നാട്ടകം സ്വദേശി അനന്തു കെ പ്രദീപ് (29 വയസ്), കോട്ടയം കല്ലറ സ്വദേശി അച്ചു എന്ന് വിളിപ്പേരുള്ള അതുൽ റെജി (വയസ് 34) എന്നിവരെയാണ്, ബഹു.തൊടുപുഴ…