തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24 വയസുള്ള നാവായിക്കുളം സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ആദ്യമായാണ് സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്.കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക്…
