ചാലിയാറിൽ നിന്ന് ഇന്ന് ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ശനി) ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും. ഇതോടെ ചാലിയാറിൽ നിന്ന് ആകെ…

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഈ മാസത്തെ ആദ്യത്തെ വില ഇടിവാണ് ഇത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. ഇന്ന് പവന് 80 രൂപയാണ്…

ചാലിയാറിൽ പരിശോധന തുടരും ; മന്ത്രി പി പ്രസാദ്

നിലമ്പൂർ: ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്തി പി പ്രസാദ്. ഈ നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം…

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു;നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര…

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം, കരട് വിജ്ഞാപനം പുറത്തിറക്കി;വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിൽ 131 വില്ലേജുകൾ പട്ടികയിൽ

പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ്…

ചാലിയാറിൽ തിരച്ചിൽ തുടരുന്നു; ഇന്ന് ഏഴ് ശരീര ഭാഗങ്ങൾ കണ്ടെത്തി.

നിലമ്പൂർ: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവർക്കായി ചാലിയാർ പുഴയിൽ മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു. ഏഴ് ശരീര ഭാഗങ്ങൾ ഇന്ന് കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി 54…

ഉരുൾപൊട്ടൽ ദുരന്തം; ദുരിതാശ്വാസനിധിയിലേക്ക് എംഎ യൂസഫലിയും രവി പിള്ളയും കല്ല്യാണരാമനും അഞ്ച് കോടി വീതം നല്‍കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ തുടരുന്നു.ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമൻ…

ജൂലൈ മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈമാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക്…

ആരോഗ്യമന്ത്രി വീണാജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു

മലപ്പുറം :മഞ്ചേരിയിൽ വെച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരി അരീക്കോട് റോഡിൽ പുല്ലൂര് പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനം എതിരെ വന്ന രണ്ട് മോട്ടോർ…

ഉരുൾപൊട്ടൽ ദുരന്തം കൈത്താങ്ങുമായി തമിഴ്നാട് സർക്കാർ :5 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ…