അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഉൾപ്പടെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്,…

പൊലീസ് സ്റ്റേഷന് മുൻപില്‍ മണല്‍ കടത്തുന്ന റീല്‍സ്; സംഘത്തിലെ ഏഴുപേര്‍ അറസ്റ്റില്‍

മലപ്പുറം: മണല്‍ കടത്തുന്ന വീഡിയോ ചിത്രീകരിച്ച ശേഷം ഇൻസ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ്ചെയ്ത മണല്‍ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റില്‍.മബാട് ഓടായിക്കല്‍ സ്വദേശി മറ്റത്ത് ഷാമില്‍ ഷാൻ (21), കാട്ടുമുണ്ട…

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും;പ്രതീക്ഷയോടെ മത്സ്യമേഖല

സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും. 52 ദിവസം നീളുന്ന നിരോധനം നീങ്ങുമ്പോൾ പ്രതീക്ഷയിലാണ് മത്സ്യമേഖല. മത്സ്യലഭ്യതയിൽ കഴിഞ്ഞ കുറേ മാസങ്ങളായി വലിയ കുറവാണ്…

അമീബിക് മസ്തിഷ്‌ക ജ്വരം: കേരളത്തിൽ വീണ്ടും രോഗമുക്തി, രോഗത്തെ കീഴടക്കിയത് 12 വയസുകാരൻ

കൊച്ചി:അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12കാരന് രോഗമുക്തി. തൃശൂർ വെങ്കിടങ് പാടൂർ ദേശിയായ കുട്ടി ഇന്ന് ആശുപത്രി വിടും. ഒരു മാസത്തിലധികമായി കുട്ടി അമൃത…

ഓൺലൈൻ തട്ടിപ്പിൽ അഭിഭാഷകന് നഷ്ടമായത് ഒരുകോടി രൂപ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ തലസ്ഥാനത്തെ അഭിഭാഷകന് ഒരു കോടി രൂപ നഷ്ടമായി. അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിന്റെ പണമാണ് നഷ്ടമായത്. ഓഹരിവിപണിയിലെ നിക്ഷേപത്തിൻ്റെ മറവിലാണ് പണം തട്ടിയത്.  …

മഴമുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്‍; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…

വടക്കൻ ജില്ലകളിൽ ഇന്നും മഴക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി…

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വടക്കൻ ജില്ലകളായ കോഴിക്കോട്,…

ഇനി ബാഗ് ഇല്ലാത്ത ദിനങ്ങൾ; സ്‌കൂളിലേക്ക് തോളിൽ ഭാരമില്ലാതെ ‘ഫ്രീ’ ആയി പോകാം; പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ

ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌…