മാവോയിസ്‌റ്റ് നേതാവ് സോമൻ പിടിയിൽ

പാലക്കാട് :മാവോയിസ്‌റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി.ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ…

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞു; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജം​ഗ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞ് നിരവധി പേർക്ക് പരിക്ക്. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടു പേരുടെ…

അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്; നിരവധി സിലിണ്ടറുകളും ഗ്യാസ് റീഫില്ലിങ് ഉപകരണങ്ങളും പിടികൂടി

മുക്കം:മുക്കം നഗരസഭയിലെ കാതിയോട് പ്രവർത്തിക്കുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്.ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറില്‍നിന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലണ്ടറിലേക്ക്…

അർജുൻ ദൗത്യം: ഡൈവർമാർ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങി പരിശോധിക്കുന്നു

ഷിരൂർ :കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ 12ാം ദിവസത്തിലെത്തുമ്പോൾ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവർമാർ പുഴയിലേക്കിറങ്ങി തിരച്ചിൽ നടത്തുകയാണ്.…

എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളിലായി നടക്കും

തിരുവനന്തപുരം:എൽഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30…

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദേശം

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു…

സ്റ്റാൻഡിലുള്ള ഓട്ടോറിക്ഷ ഓട്ടം പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിഴ

സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ സവാരി വിളിക്കുന്നവരോട് ഓട്ടം വരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇനി മുതല്‍ നടപടി. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചില്ലെങ്കില്‍ പിഴ, ലൈസന്‍സ്…

തിരുവല്ലയിലെ ദമ്പതികളുടേത് മനോവിഷമത്താലുള്ള ആത്മഹത്യ;ഏക മകൻ ലഹരിക്കടിമ, ചികിത്സയിൽ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ്…

സ്കൂട്ടറിന് പിന്നിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

കോഴിക്കോട്: വടകര ദേശീയപാതയില്‍ കുഴിയില്‍ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്‌ആർടിസി ബസ് കയറി മരിച്ചു.ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്.   മകൻ്റെ ഭാര്യയുടെ…

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

പത്തനംതിട്ട :തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ്…