ഓൺലൈൻ ഗെയിമിൽ തോറ്റു, പതിനാലുകാരൻ തൂങ്ങിമരിച്ചു

കൊച്ചി: പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ…

രോഗിയായ വൃദ്ധയെ പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

മലപ്പുറം: പെരിന്തൽമണ്ണയിൽ രോഗിയായ സ്ത്രീയെ പാതി വഴിയിൽ ഇറക്കിവിട്ട ഓട്ടോറിഷ ഡ്രൈവർക്കെതിരെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തു.…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ലിങ്കുകളും ആപ്പുകളും ശ്രദ്ധിക്കുക; ട്രേഡിങ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പൊലിസ്

കോഴിക്കോട് :ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സൈബർ പൊലിസ്. രജിസ്റ്റർ ചെയ്തതിൽ കൂടുതൽ തുക നഷ്ടപ്പെട്ട രണ്ടാമത്തെ പരാതി കോഴിക്കോട് സൈബർ പൊലിസാണ് അന്വേഷിക്കുന്നത്.…

തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു റിട്ടയേഡ് അധ്യാപകൻ മരിച്ചു

ബാലുശേരി: കരിയാത്തൻ കാവ് തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു റിട്ടയേഡ് അധ്യാപകൻ മുങ്ങിമരിച്ചു.ഏളേറ്റിൽ സ്വദേശി പുലിവലത്തിൽ പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ മകൻ പി.വി മുഹമ്മദാണ് മരിച്ചത്. കിനാലൂരിൽ വാടകക്ക്…

മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധികുംഭം ലഭിച്ചു

കണ്ണൂർ :മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂരിൽ നിധികുംഭം ലഭിച്ചു. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്.സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി…

കെഎസ്ആർടിസി ബസുകളിലെ ബോര്‍ഡുകളില്‍ ഇനി സ്ഥല സൂചികാ കോഡും, നമ്പറും

തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥല സൂചികാ കോഡും,നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ ബസുകളിലും ഇത്തരത്തിൽ ഇംഗ്ലീഷ് കോഡും നമ്പരുമുണ്ടാകും. തമിഴ്‌നാട്,…

കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു: കർഷക കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചിപ്പിലിത്തോട്, മരുതലാവ് പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും ഫോറസ്റ്റ് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ കർഷക കോൺഗ്രസ് തിരുവമ്പാടി അസംബ്ലി…

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പലിന് സ്വീകരണം നൽകി മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും

വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റൺ ഉദ്ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിൻ്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യമായെന്നും ഇതിനു പിന്തുണ നൽകിയ എല്ലാവർക്കും…

സംസ്ഥാനത്ത് കോളറ ഭീതി പടരുന്നു; രോഗ ലക്ഷണങ്ങളുമായി 14 പേർ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് എട്ടുപേർക്ക്. തിരുവനന്തപുരത്ത് 7 പേർക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 14 പേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ…

കൊച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: പ്ലസ്ടു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്കൂളിലേക്ക് ബസിൽ…