മലപ്പുറത്ത് 12 പേർക്ക് H1 N1സ്ഥിരീകരിച്ചു; കൂടുതൽപേർക്ക് രോഗസാധ്യതയെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോഗം. സ്ഥിരീകരിച്ചത്.…

സംസ്ഥാനത്ത് എലിപ്പനിക്കും ഡെങ്കിപ്പനിക്കും പിന്നാലെ കോളറയും;പനി മാറിയാലും വിശ്രമം വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനിപടരുന്നു. കഴിഞ്ഞ ദിവസം മാത്രം നാല് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 13,511 പേർ പനിബാധിച്ച് ചികിത്സതേടുകയും ചെയ്‌തു. 99 പേർക്ക് ഡെങ്കിപ്പനിയും 7…

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 138 താത്കാലിക ബാച്ച് അനുവദിച്ചു

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ…

ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

അരീക്കോട് : ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം അരീക്കോട് കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ…

വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി വരവേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട്…

വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം; വാഹനം പിടിച്ചെടുക്കണം – മനുഷ്യാവകാശ കമ്മീഷൻ

വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം .വാഹനം പിടിച്ചെടുക്കണം  മനുഷ്യാവകാശ കമ്മീഷൻ ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി…

1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ്: മൂന്ന് പ്രതികൾ അറസ്റ്റിൽ

മലപ്പുറം : 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തു.പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം…

കുടിശ്ശികകളെല്ലാം തീർക്കുമെന്ന് സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ‘ക്ഷേമപെൻഷൻ വർധിപ്പിക്കും’

തിരുവനന്തപുരം:ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26…

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ;കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്ത്

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്താണ്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം…

വയനാട് ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു

ലക്കിടി :പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ടാലെൻ മാർക്ക്‌ ബിൽഡേഴ്‌സ് സ്പോൺസർ…