ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ :ചാരുമൂട് താമരക്കുളത്ത് പന്നിക്കെ ണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പി ള്ള(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. മറ്റൊരു…

കൊട്ടിയൂരിലെ ഗതാഗത കുരുക്കിൽ ആംബുലൻസ് വൈകി; 3 വയസ്സുകാരൻ മരിച്ചു

കണ്ണൂർ : കൊട്ടിയൂരിലെ ഗതാഗത കുരുക്കിൽ ആംബുലൻസ് വൈകിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു. താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജുൽ ആണ് മരിച്ചത്. ശനിയാഴ്ച…

വ്യാജ ഡോക്ടറായി രോഗികളെ ചികിത്സിച്ചു പിടിയിലായത് 81ാം വയസ്സിൽ ; സംശയത്തിനിടയാക്കിയത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതിനെ തുടർന്ന്

ബേപ്പൂർ: പ്രീഡിഗ്രി തോറ്റ കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ. മാറാട് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത…

സ്കൂളുകളിലെ സമയ മാറ്റം ഇന്ന് മുതൽ; 8 മുതൽ 10 വരെ ക്ലാസ്സുകളിലെ പഠന സമയം അര മണിക്കൂർ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലെ സമയ മാറ്റം ഇന്നു മുതൽ. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂർ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള…

കനത്ത മഴ സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തു നിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും…

ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

എറണാകുളം : ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ…

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്…

കെനിയ ബസ് അപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഇന്നെത്തും

തിരുവനന്തപുരം: കെനിയയിലെ നെഹ്‌റൂറുവിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ബസപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹങ്ങൾ ഖത്തർ എയർവേയ്‌സിൻ്റെ വിമാനം ഞായറാഴ്ച രാവിലെ വഴി 8.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ മൊബൈൽ ഫോൺ സൂക്ഷിക്കാൻ സംവിധാനം വരുന്നു

തിരുവനന്തപുരം: ഇനി മുതൽ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനുകളിൽ എത്തു ന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് കേന്ദ്ര…