വിദ്യാർത്ഥികൾക്കിടയിൽ കാർ പാഞ്ഞു കയറി അപകടം; 5 വിദ്യാർത്ഥികൾക്ക് പരിക്ക്.
മലപ്പുറം :പൊന്നാനിയിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്കിടയിൽ കാർ പാഞ്ഞു കയറി അപകടം.അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്.പൊന്നാനി എ.വി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടത്.പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ്…
