സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തിരച്ചിൽ

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ…

ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: ജൂലൈയിലെ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴച്ച ആരംഭിക്കും. ഇതിനായി 831 കോടിരൂപ അനുവദിച്ചു. 62 ലക്ഷത്തോളംപേർക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിൽ…

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു

കൊച്ചി: റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യിൽ…

സപ്ലൈകോ ഉത്‌പന്നങ്ങള്‍ക്ക് 31 വരെ പ്രത്യേക വിലക്കുറവ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കും. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി…

വെളിച്ചെണ്ണ വില പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യ മന്ത്രി

വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താന്‍ സർക്കാർ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും…

6 മാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താൽക്കാലികം ആയി മരവിപ്പിക്കും

റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന…

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62…

കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിട്ട് 75,000 കടന്ന് കുതിച്ച സ്വർണത്തിന് ഇന്ന് പവന് 1000 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.…

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

പിതൃ സ്മരണയിൽ കർക്കിടക വാവുബലി ഇന്ന്

പിതൃ സ്മരണയിൽ കർക്കിടക വാവുബലി ഇന്ന് .പിതൃദോഷം അകറ്റാനും പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയർപ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നുവെന്നും വിശ്വാസമുണ്ട്. എള്ള്, ഉണക്കലരി,…