ഓൺലൈൻ വഴി മാട്രസ് (Mattress) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്.

സംസ്ഥാനത്ത് ഓൺലൈൻ വഴി മാട്രസ് (Mattress) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് പോലീസ് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മാട്രസ് കമ്പനികളുടെ…

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: കുമ്പളയിൽ പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂർ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.…

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ്…

KSRTC യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും…

അവയവ കച്ചവടം: കൊല്ലത്ത് സ്ത്രീയടക്കം 2 പേര്‍ അറസ്റ്റില്‍, ശ്രീജയുടെ ഫോണ്‍ പരിശോധനയില്‍ സുപ്രധാന തെളിവുകള്‍

കൊല്ലം:വ്യാജ രേഖകള്‍ ചമച്ച്‌ അവയവ കച്ചവടം നടത്തിയ ഏജന്റുമാർ പിടിയില്‍. കല്ലുംതാഴം വലിയമാടം കളരികിഴക്കതില്‍ വീട്ടില്‍ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലില്‍ നിന്ന് വടക്കേവിള ദർശന…

പാചകവാതക ക്ഷാമം രൂക്ഷം; ഗാര്‍ഹിക സിലിണ്ടര്‍ വിതരണം പകുതിയായി വെട്ടിക്കുറച്ചു

കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നു. എണ്ണക്കമ്പനികള്‍ വിതരണം ഗണ്യമായി കുറച്ചതോടെ ഉപഭോക്താക്കള്‍ കടുത്ത പ്രതിസന്ധിയിലായതായി ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചു. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാത്തതിനാല്‍…

സ്കൂട്ടറിനുള്ളിൽ പാമ്പ്! കൈയിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: വടകര പുറമേരിയിൽ സ്കൂട്ടറിനുള്ളിലെ പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററോളം ദൂരം. പുറമേരി സ്വദേശി അൻഫസ് ആണ് ഇന്നലെ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബന്ധു വീട്ടിൽ പോയി…

ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണ്ട; ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമീഷണർ

തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്ന നിർദേശത്തിൽ ഇളവ്. ക്ഷേമനിധി രസീത് ഇല്ലെങ്കിലും ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടു.…

KSRTC യിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം. 

തിരുവനന്തപുരം:KSRTC യിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം. ടിക്കറ്റിതര വരുമാനവും ചേർത്താണിത്‌. പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ്‌ വരുമാനം ഉണ്ടായിട്ടുണ്ട്‌.  ഏപ്രിൽ മാസത്തിൽ കലക്‌ഷൻ കുറഞ്ഞ…

പാചകവാതക വിലവര്‍ധനയില്‍ കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധനവിൽ കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില. ഗ്യാസ് വില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവിഭവങ്ങൾക്ക് വൻ വിലവർധനവ് പ്രാബല്യത്തിൽ വന്നു. ചായയ്ക്കും…