നിലമ്പൂരിൽ ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് ; വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ, മുന്നിൽ ആര്യാടൻ ഷൌക്കത്ത്

മലപ്പുറം : നിലമ്പൂരിൽ ആദ്യ റൌണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ. ആദ്യ റൌണ്ട് വോട്ടെണ്ണുമ്പോൾ വഴിക്കടവിൽ ആര്യാടൻ ഷൌക്കത്ത്…

സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന്…

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പിഎം…

ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ. 7,000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക.ആറുമാസത്തെ തുകയാണ് നാഷണൽ ഹെൽത്ത് മിഷൻ ആവശ്യപ്പെട്ടിരുന്നത്.ജൂൺ മുതൽ…

വിദ്യാർത്ഥികളുടെ സുരക്ഷ; ടിപ്പർ ലോറികളുടെ റോഡിലെ നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം

സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ ഉത്തവ് നമ്പർ 13/2014/ഗതാഗതം, പ്രകാരം എല്ലാ…

താമരശേരിയിൽ ബസ് ജീവനക്കാർ കാർ തടഞ്ഞ് യാത്രക്കാരെ മർദിച്ചതായി പരാതി

കോഴിക്കോട്: താമരശേരി പുല്ലാഞ്ഞിമേടിൽ കാർ തടഞ്ഞു നിർത്തി സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി യുവാവിന്റെ പരാതി. പുൽപ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാർഥിയായ നൂറാം തോട് സ്വദേശി അലൻ…

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ…

പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

തൃശ്ശൂർ :വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിൽ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശികളായ മനോജ്…

റേഷന്‍ മണ്ണെണ്ണ വിതരണം ഇന്ന് മുതല്‍: വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഇന്ന് മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി…

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി…