കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു; കയ്യിലിരുന്ന 4 വയസുകാരൻ തലയടിച്ച് വീണ് മരിച്ചു
തിരുവനനന്തപുരം പാറശ്ശാല പരശുവക്കലിൽ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കൽ സ്വദേശികളായ രജിൻ ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം …
