തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും പൊതു അവധി പ്രഖ്യാപിച്ച് സ‍‍ർക്കാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സ‍‍ർക്കാർ. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ്…

തദ്ദേശ തെരഞ്ഞെടുപ്പ്: റീൽസ്, വാട്സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമീഷൻ; അപകീർത്തികരമായ ഉള്ളടക്കം കണ്ടെത്തിയാൽ കർശന നടപടി

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സമൂഹ മാധ്യമങ്ങളിലെ റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സമൂഹ മാധ്യമ…

തെരുവുനായ ശല്യം : സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം :തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. 0471 2773100 എന്ന…

കോട്ടയത്ത് സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; 28 പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം നെല്ലാപ്പാറ ചൂരപ്പേട്ടവളവിൽ സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ്…

പുതിയ വാടക നിയമം നിലവിൽ വന്നു

നാട്ടിൽ വാടകവീടുകൾക്ക് ആവശ്യക്കാർ വർധിക്കുകയും പല സ്ഥലങ്ങളിലും പലതരത്തിലുള്ള വാടക, അഡ്വാൻസ് നിരക്കും ഏകീകൃതമല്ലാത്ത വ്യവസ്ഥകളും നിലനിൽക്കുന്ന സാഹചര്യത്തിൽ വാടക വീടുകൾക്കായി കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും ഉൾപ്പെടുത്തി…

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലെത്തും മുന്‍പ് പിടികൂടാനായി പോലീസ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലിസ് ശക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനാല്‍…

നാവികസേന ദിനാഘോഷം; രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം  :നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ തിരുവനന്തപുരത്തെത്തും. വൈകിട്ട് നാലിന് രാജ്യാന്തര വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവികസേനയുടെ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ്…

എസ്‌ഐആര്‍:കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍) ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്തെ…

കടുവ സെന്‍സസ് എടുക്കാന്‍ പോയ ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരം : കടുവ സെന്‍സസ് എടുക്കാന്‍ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 പേരെയാണ് കാണാതായത്. ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്,…