കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയില്‍പ്പെട്ട് കര്‍ണാടക സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബീച്ചില്‍ കുളിക്കുന്നതിനിടെ…

വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിന് ശേഷം ബിഎല്‍ഒ വീടുകളിലെത്തും

വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിന് ശേഷം വോട്ടര്‍മാരെ തേടി ബിഎല്‍ഒ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. എല്ലാവോട്ടര്‍മാരുടെയും ഫോണ്‍ നമ്പര്‍ ബിഎല്‍ഒയുടെ…

നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നിലവിൽ വന്നു

തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ നിലവിൽ വന്നു. നാല് ലക്ഷത്തിലധികം…

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി. നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ…

ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ചു: യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി 3,610,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം :ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി 3,610,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധി. പെരിന്തല്‍മണ്ണ സ്വദേശിയായ കിഴക്കേതില്‍ ബാലചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ചെന്നീർക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. ചെന്നീർക്കര പന്നിക്കുഴിയിൽ സജിയുടെ മകൻ സായിയാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പത്തരയോടെയാണ് ദാരുണസംഭവം. പാൽ…

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ 69 വാര്‍ഷികമാണിത്. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍,…

കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമൽ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ…

സ്വർണവില ഉച്ച കഴിഞ്ഞ് വീണ്ടും ഉയർന്നു : രണ്ട് ദിവസത്തിനിടെ ഉയര്‍ന്നത് 2040 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉച്ച കഴിഞ്ഞ് വീണ്ടും ഉയർന്നു. പവന് 440 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് വീണ്ടും അടുത്തു. ഒരു…