എസ്.ഐ.ആർ നടപടികളിലേക്ക് കടന്ന് കേരളവും; അച്ചടിക്കുന്നത് 2.78 കോടി ഫോമുകൾ വിതരണം നാല് മുതൽ

തിരുവനന്തപുരം : എസ്.ഐ.ആർ നടപടികളിലേക്ക് കടന്ന് കേരളം. 2025ലെ വോട്ടർപട്ടികയിലുള്ള 2.78 കോടി പേർക്ക് വിതരണം ചെയ്യാനുള്ള എന്യൂമറേഷൻ ഫോമുകളുടെ അച്ചടി ആരംഭിച്ചതായും നവംബർ നാല് മുതൽ…

സ്വർണവില കുത്തനെ കുറഞ്ഞു

കൊച്ചി: ഒരാഴ്ചമുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോബർ 30) കുത്തനെ കുറഞ്ഞു. പവന് 1,400 രൂപയാണ്…

ഇന്ന് യുഡിഎസ്‌എഫ് വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ഒഴിവാക്കി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫ്, ഫ്രട്ടേണിറ്റി മൂവ്മെന്‍റ് വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് . യൂണിവേഴ്സിറ്റി, പൊതു…

മലപ്പുറം പുത്തനത്താണിയിൽ വാഹനാപകടം ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം : പുത്തനത്താണി തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ മാഷ് വലിയ പീടിയേക്കാൾ അഹമ്മദ്…

തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടു മുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ചെനക്കലങ്ങാടി പൊറോളി അബ്ദുള്ള ഖാൻ്റെ മകൻ ആദിൽ ആരിഫ് ഖാൻ ആണ്…

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരിക്ക്; 18 പേരുടെ നില ഗുരുതരം

കോട്ടയം:എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വെളുപ്പിന് രണ്ട്…

സ്കൂളിലെ ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പാലക്കാട്: തച്ചനാട്ടുകരയിൽ സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകൻ…

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, 2.84 കോടി വോട്ടർമാർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,84,46,762 വോട്ടർമാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ…

സ്കൂളിൽ അധ്യാപകർക്ക് ചൂരലെടുക്കാമോ?;തിരുത്താനുള്ള ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി

കൊച്ചി :വിദ്യാർഥികളെ തിരുത്താനും സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണു രക്ഷിതാക്കൾ…

പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ദില്ലി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്നാണ് കേന്ദ്രം പറയുന്നത്. പിഎം ശ്രീയെ…